School news 2018-19



സ്കൂള്‍ വാര്‍ത്തകള്‍ 2018 - 19

പഴയ കെട്ടിടങ്ങള്‍ ഓര്‍മ്മയാകുന്നു

2019 ജനുവരി 22 >>  സ്കൂള്‍ ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള ഓടിട്ട രണ്ട് കെട്ടിടങ്ങള്‍ പൊളിച്ച് മൂന്ന നിലകളുള്ള ആധുനീക നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ പണിയാന്‍  >> Read more

എസ്.പി.സി കാഡറ്റുകള്‍ക്ക് തായ്ക്കോണ്ടാ പരിശീലനം
2018 ഒക്ടോബര്‍ 9 >> സ്കൂള്‍ എസ്.പി.സി യൂണിറ്റിലെ മുഴുവന്‍ കേഡറ്റുകള്‍ക്കും തായ്ക്കോണ്ടാ പരിശീലനം ലഭിക്കും. പരിശീലന പരിപാടിയുടെ ഔപചാരിക     >> Read more

പുതിയ പി.ടി.എ കമ്മറ്റി നിലവില്‍ വന്നു
2018 ഒക്ടോബര്‍ 6 >> 2018-19 സ്കൂള്‍ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പുതിയ പി.ടി.എ കമ്മറ്റി രൂപീകരിച്ചു.     >> Read more

ആധുനീകരിച്ച പുതിയ ഓഫീസ് പ്രവര്ത്തനം ആരംഭിച്ചു
2018 ഒക്ടോബര്‍ 6 >> സ്കൂള്‍ ഓഫീസ്, പ്രിന്‍സിപ്പാള്‍ റൂം, ഹെഡ്മാസ്റ്റര്‍ റൂം എന്നിവ ഇനിമുതല്‍ പുതിയ ഹയര്‍സെക്കന്ററി ബ്ലോക്കിലായിരിക്കും പ്രവര്‍ത്തിക്കുക.    >> Read more

ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരിച്ചു
2018 ഒക്ടോബര്‍ 2 >> ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂളും പരിസരവും സ്കൂള്‍ എന്‍.സി.സി, ജെ.ആര്‍.സി, എസ്.പി.സി, എന്‍.എസ്.എസ് യൂണിറ്റുകളുടെ   >> Read more

സ്കൂള്‍ തല ശാസ്ത്രമേള സമാപിച്ചു
2018 സപ്തംബര്‍ 22 >> 2018-19 അധ്യയന വര്‍ഷത്തെ സ്കൂള്‍ തല ശാസ്ത്രമേള സ്കൂള്‍ ഓഡിറ്റോറിയത്തിലും ക്ലാസ് മുറികളിലുമായി നടന്നു. ഇരുന്നൂറിലേറെ   >> Read more

' മഷിത്തണ്ട് ' പുസ്തകങ്ങള്‍ നല്കി
2018 ആഗസ്ത് 31 >> 1984 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ' മഷിത്തണ്ട്  ' വക സ്കൂള്‍ ലൈബ്രറിയിലേക്ക് ഇരുപതിനായിരം രൂപ    >> Read more

സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു
2018 ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു.  >> Read more

യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
2018 ആഗസ്ത് 6 >> ഹിരോഷിമ, നാഗസാക്കി ദിനത്തിന്റെ സ്മരണ പുതുക്കി സ്കൂളില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. >> Read more

ബഷീര്‍ അനുസ്മരണം നടത്തി
2018 ജൂലൈ 5 >> സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി.    >> Read more

ശാസ്ത്ര ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
2018 ജൂലൈ 5 >> സ്കൂളിലെ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.എം.പി.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു.    >> Read more

സത്യമേവ ജയതേ ബോധവല്‍ക്കരണ ക്ലാസ്
2018 ജൂലൈ 3 >>കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ബഹു.ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം മൊബൈലില്‍ പ്രചരിക്കുന്ന തെറ്റായ    >> Read more

വിജയോത്സവം നടത്തി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
2018 ജൂണ്‍ 30 >>ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സ് പരീക്ഷക്കിരുത്തി മുഴവന്‍ പേരെയും  വിജയിപ്പിച്ച് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്    >> Read more

ഭാഷാ ക്ലബ്ബുകള്‍ രൂപീകരിച്ചു
2018 ജൂണ്‍ 27 >> സ്കൂളിലുള്ള വിവിധ ഭാഷാക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ ഹാളില്‍ വെച്ച് നാടന്‍ കലാകാരനും സാഹിത്യകാരനുമായ ശ്രീ.മിനേഷ് മണക്കാട്   >> Read more

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
2018 ജൂണ്‍ 26 >> ലോക പുകയില വിരുദ്ധ ദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ചാര്‍ട്ട് പ്രദര്‍ശനം എന്നിവ നടത്തി.   >> Read more

എസ്.പി.സി പി.ടി.എ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തു
2018 ജൂണ്‍ 25 >> സ്കൂളില്‍ പതതുതായി  ആരംഭിച്ച എസ്.പി.സി യൂണിറ്റിലെ കാ‍ഡറ്റുകളുടെ രക്ഷിതാക്കളുടെ പ്രഥമ യോഗം ചേര്‍ന്ന്    >> Read more

പൗള്‍ട്രി ക്ലബ്ബ് വക കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
2018 ജൂണ്‍ 22 >> മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ പൗള്‍ട്രി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബംഗങ്ങളായ അന്‍പത് കുട്ടികള്‍ക്ക് അഞ്ച് വീതം >> Read more

യോഗ ദിനം ആചരിച്ചു
2018 ജൂണ്‍ 21 >> അന്താരാഷ്ട്ര യോഗദിനത്തിന്റെ യോഗ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് യോഗ പരിശീലനം നടന്നു.    >> Read more

വായനാദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പുസ്തക ദാനം
2018 ജൂണ്‍ 19 >> വായനാദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 25000 രൂപ വില വരുന്ന പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.    >> Read more

ലിറ്റില്‍ കൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു 
2018 ജൂണ്‍ 7 >> സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം മള്‍ട്ടി മീഡിയ ക്ലാസ് റൂമില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ,ഹരീന്ദ്രന്‍     >> Read more

പരിസ്ഥിതി ദിനം 
2018 ജൂണ്‍ 5 >> പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം സ്കൂളില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിസ്ഥിതി അവബോധ    >> Read more

പ്രവേശനോത്സവം 
2018 ജൂണ്‍ 1 >> പുതിയ അധ്യന വര്‍ഷത്തിന് ഉത്സവ ഛായയോടെ സ്കൂളില്‍ തുടക്കമായി. പുത്തനുടുപ്പും പുത്തന്‍ബാഗും പുസ്തകവുമായെത്തിയ കുട്ടികളെ   >> Read more


No comments:

Post a Comment