സ്കൂള്‍
വാര്‍ത്തകള്‍ 2016-
17
കൂട്ടുകാരന്റെ ചികത്സക്ക് സഹപാഠികളുടെ 'മധുനിധി'
മാര്‍ച്ച് 30 >>തീപ്പൊള്ളലോറ്റ് ചികിത്സയില്‍ കഴിയുന്ന കൂട്ടുകാരനെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ' മധുനിധി '. >> Read moreസ്കൂളില്‍ ആര്‍.എം.എസ്.എ ലാബ് വരുന്നു
ഫെബ്ര 18 >> രാഷ്ട്രീയ മാധ്യമക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) വക നമ്മുടെ സ്കൂളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബ് ഒരുക്കുന്നതിന് ഫണ്ട് അനുവദിച്ചു. >> Read more
ഹരിത പച്ചക്കറി വിളവെടുത്തത് സ്കൂളിന് നല്കി
ഫെബ്ര 16 >> കയരളം പട്ടുവം വയല്‍ സ്വാശ്രയ സംഘവും സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി പട്ടുവം വയലില്‍ കൃഷി ചെയ്ത നാടന്‍ പച്ചക്കറിയുടെ >> Read more
ഹയര്‍ സെക്കന്ററി വിഭാഗം ക്ലാസ് പി.ടി.എ ചേര്‍ന്നു
ജനുവരി 28 >> രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഹയര്‍ സെക്കന്ററി വിഭാഗം ക്നാസ് പി.ടി.എ ചേര്‍ന്നു >> Read more
രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു
ജനുവരി 27 >> കേരള ഗവണ്‍മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ രക്ഷിതാക്കള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ >> Read more
വിദ്യാര്ത്ഥികള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു
ജനുവരി 27 >> കേരള ഗവണ്‍മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളില്‍ വിദ്യാര്ത്ഥികള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ >> Read more
കിടപ്പ് രോഗികള്‍ക്ക് സ്നേഹപ്പുതപ്പ്
ജനുവരി 27 >> കിടപ്പിലായ രോഗികള്‍ക്ക് സ്നേഹപ്പുതപ്പുകളുമായി വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ വകയാണ് കിടപ്പിലായ രോഗികള്‍ക്ക് >> Read more
യു.എസ്.എസ് പരീക്ഷ - രക്ഷിതാക്കള്‍ക്ക് ക്ലാസ്
ജനുവരി 26 >> യു.എസ്.എസ് പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. >> Read more
റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു
ജനുവരി 26 >> രാജ്യത്തിന്റെ അറുപത്തി എട്ടാം റിപ്പബ്ലിക് ദിനം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു.രാവിലെ 9.30 ന് പതാക ഉയര്‍ത്തിയതോടു കൂടി >> Read more
കരാട്ടെ പരിശീലനം ആരംഭിച്ചു
ജനുവരി 25 >> എസ്.എസ്.എ , ആര്‍.എം.എസ് എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്ക് സൗജന്യ കരാട്ടെ >> Read more
ക്ലാസ് പി.ടി.എ കള്‍ വിളിച്ചു ചേര്‍ത്തു
ജനുവരി 12 >> അര്‍ദ്ധവാര്‍ഷിക പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ നേടിയ പുരോഗതി വിലയിരുത്തുന്നതിന് ക്ലാസ് പി.ടി.കള്‍ ജനുവരി 10,11,12 തീയ്യതികളിലായി >> Read more
സംസ്ഥാന കലോത്സവം - മാതൃകാ പ്രവര്‍ത്തനം
ജനുവരി 12 >> സംസ്ഥാന സ്കൂള്‍ കലോത്സവം വിജയിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഉത്പന്ന ശേഖരണം നമ്മുടെ സ്കൂള്‍ മാതൃകാ പ്രവര്‍ത്തനമാക്കി മാറ്റി. >> Read more
അമ്മ അറിയാന്‍ - ബോധവല്‍ക്കരണ ക്ലാസ്
ജനുവരി 11 >> സ്കൂള്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി പ്രത്യേകം പ്രത്യേകം കൗമാര വിഷയവുമായി ബന്ധപ്പെട്ട >> Read more
ലഹരി വിരുദ്ധ മാഗസിനുകള്‍ തയ്യാറാക്കി
ജനുവരി 8 >> സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ കയ്യെഴുത്ത് പ്രതികള്‍ തയ്യാറാക്കി >> Read more
ഡിസംബര്‍-8 ഹരിത കേരള മിഷന്‍ ദിനം
ഡിസംബര്‍ 8>> ഹരിത കേരള മിഷന്റെ ഭാഗമായുള്ള പ്ലാസ്റ്റിക് വിമുക്ത കേരളം പദ്ധതി സ്കൂളില്‍ നല്ലരീതിയില്‍ തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട കലക്ടര്‍മാരുടെ നേതൃത്വത്തില്‍ >> Read more
ലഹരി വിരുദ്ധ ദിനം - പോസ്റ്റര്‍ രചന നടത്തി
ഡിസംബര്‍ 1>> ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്കൂളില്‍ പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും നടത്തി. >> Read more
ഭാഗ്യനാഥിന് അനുമോദനം
ഡിസംബര്‍ 1 >> സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ വുഡ് കാര്‍വിംഗ് ഇനത്തില്‍ എ ഗ്രേഡും നാലാം സ്ഥാനവും കരസ്ഥമാക്കിയ ഏഴാം തരം വിദ്യാര്‍ത്ഥി ടി.വി.ഭാഗ്യനാഥിനെ >> Read more
ശ്രീമതി.ഇ.മീനാക്ഷിക്ക് വിരമിക്കല്‍ യാത്രയയപ്പ്
നവംബര്‍ 30>> ദീര്‍ഘകാലത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്ത ഓഫീസ് അറ്റന്ഡന്ഡ് ശ്രീമതി.ഇ.മീനാക്ഷിക്ക് സ്റ്റാഫ് കൗണ്‍സില്‍ വക സ്നേഹോഷ്മള യാത്രയയപ്പ് നല്കി. >> Read more
സബ്‌ജില്ലാ കലോല്‍സവം HS വിഭാഗം ചാമ്പ്യന്‍
നവംബര്‍ 30 >>പറശ്ശിനിക്കടവില്‍ വെച്ച് നടന്ന ഉപജില്ലാ കലോല്‍സവത്തില്‍ നമ്മുടെ സ്കൂള്‍ എച്ച് എസ് വിഭാഗം ചാമ്പ്യന്‍മാരായി >> Read more
ലോക ശിശുദിനം - സൗഹൃദദിനമായി ആചരിച്ചു.
നവംബര്‍ 21 >> ലോക ശിശുദിനം (നവം.20) സ്കൂള്‍ സൗഹൃദ ക്ലബ്ബ് കുട്ടികളോടുള്ള സൗഹൃദത്തിനുള്ള ദിനമായി കണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. >> Read more
ഉഷാനന്ദിനി ടീച്ചര്‍ക്ക് വികാര നിര്‍ഭര യാത്രയയപ്പ് നല്കി
നവംബര്‍ 21 >> മയ്യില്‍ ഗവ.ഹയര്‍ സെക്കന്ററിയില്‍ നിന്നും പിണറായി ഗവ.ഹയര്‍ സെക്കന്ററിയിലേക്ക് സ്ഥലം മാറിപ്പോയ പ്രിന്‍സിപ്പാള്‍ ശ്രീമതി ആര്‍.ഉഷാനന്ദിനിക്ക് >> Read more
സ്കൂള്‍ സമഗ്ര വികസനം - പി.ടി.എ ഒരുങ്ങി
നവംബര്‍ 17 >> സര്‍ക്കാരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്തു കോടി ചെലവില്‍ സ്കൂളിനെ വികസിപ്പിക്കുന്നതിന് പി.ടി.എ പൂര്‍ണ്ണ സജ്ജമായി. >> Read more
പ്രമേഹ നടത്തം സംഘടിപ്പിച്ചു
നവംബര്‍ 15 >> ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. >> Read more
പ്രമേഹ നടത്തം സംഘടിപ്പിച്ചു
നവംബര്‍ 15 >> ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. >> Read more
സൈബര്‍ കുറ്റകൃത്യം - ബോധവല്‍ക്കരണ ക്ലാസ്
നവംബര്‍ 10 >> സ്കൂള്‍ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നല്കി. >> Read more
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നല്കി. >> Read more
സ്കൗട്ട് & ഗൈഡ് ദ്വിദിന കേമ്പില്‍ പങ്കെടുത്തവരെ അനുമോദിച്ചു
നവംബര്‍ 7 >>മയ്യില്‍ ഐ.ടി.എം കോളേജില്‍ വെച്ച് നടന്ന സ്കൗട്ട് ആന്റ് ഗൈഡ് ദ്വിദിന കേമ്പില്‍ പങ്കെടുത്ത കുട്ടികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അഭിനന്ദിച്ചു. >> Read more
ഹരിജിത്ത് എ മനോജിനെ അഭിനന്ദിച്ചു
നവംബര്‍ 7 >>അണ്ടര്‍ പതിനാല് ചെസ് ചാംപ്യന്‍ഷിപ്പല്‍ കേരളാ ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ട ഹരിജിത്ത് എ മനോജിനെ വിദ്യാലയം അനുമോദിച്ചു.>> Read more
സി.വി.രാമന്‍ രചനാ മതിസരം-അഞ്ജനക്ക് നേട്ടം
നവംബര്‍ 3 >> തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ "ഹരിതോര്‍ജം - സാധ്യതകളും വെല്ലുവിളികളും " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന രചനാ മത്സരത്തില്‍ >> Read more
കേരളപ്പിറവി ദിനത്തില്‍ മലയാളത്തില്‍ ഒപ്പുമരം തീര്‍ത്തു
നവംബര്‍ 1 >> കേരളപ്പിറവി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പുകള്‍ മലയാളത്തിലാക്കി. മലയാളത്തില്‍ ഒപ്പിട്ട കടലാസുകള്‍ സ്കൂള്‍ അങ്കണത്തിലെ >> Read more
ശാസ്ത്ര പ്രവൃത്തി പരിചയ മേള സ്കൂളിന് മികച്ച നേട്ടം
ഒക്ടോബര്‍ 28 >> ഒക്ടോബര്‍ 27, 28 തീയ്യതികളിലായി ഐ.എം.എന്‍.ജി.എച്ച്.എസ് ല്‍ വെച്ച്
നടന്ന തളിപ്പറമ്പ് ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ നമ്മുടെ സ്കള്‍ മികച്ച നേട്ടം കൊയ്തു. >> Read more
നടന്ന തളിപ്പറമ്പ് ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയ മേളയില്‍ നമ്മുടെ സ്കള്‍ മികച്ച നേട്ടം കൊയ്തു. >> Read more
സ്കൂള്‍ കലോത്സവം പൂര്‍ത്തിയായി
ഒക്ടോബര്‍ 25 >> ഒക്ടോബര്‍ 24, 25 തീയ്യതികളിലായി സ്കൂളിലെ വിവിധ സ്റ്റേജുകളില്‍ വെച്ച് സ്കൂള്‍ കലോത്സവം അരങ്ങേറി. കലോത്സവത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ >> Read more
പുതിയ പി.ടി.എ കമ്മറ്റി രൂപീകരിച്ചു
ഒക്ടോബര്‍ 15>> മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി സ്കളിന്റെ 2016-17 വര്‍ഷത്തേക്കുള്ള പി.ടി.എ കമ്മറ്റിയെയും ഭാരവാഹികളെയും ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. >> Read more
സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
ഒക്ടോബര്‍ 15>> മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിനെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള കമ്മറ്റി രൂപീകരണം നടന്നു >> Read more
അക്ഷരമുറ്റം ഉപജില്ലാക്വിസ്-സ്കൂളിന് നേട്ടം
ഒക്ടോബര്‍ 8>> മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്ന അക്ഷരമുറ്റം തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ക്വിസില്‍ സ്കൂള്‍ നേട്ടം കൊയ്തു. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം സഥാനം കരസ്ഥമാക്കി.>> Read more
ഹയര്‍സെക്കന്ററി കോംപ്ലക്സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഒക്ടോബര്‍ 7>>മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി ഗവ.ഹയര്‍ സെക്കന്ററി കോംപ്ലക്സിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ ബഹു,കേരളാമുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ബഹു.തളിപ്പറമ്പ് നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.ജയിംസ് മാത്യു അധ്യക്ഷം വഹിച്ചു . >> Read more
ശാസ്ത്രമേള - സംഘാടകസമിതിയായി
ഒക്ടോബര്‍ 5>>ഒക്ടോബര്‍ 27, 28 തീയ്യതികളിലായി മയ്യില്‍ ഐ.എം.എന്‍.എസ് ജി.എച്ച് എസില്‍ വെച്ച് നടക്കുന്ന ശാസ്ത്ര സാമൂഹികശാസ്ത്ര പ്രവൃത്തിപരിചയമേള വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. >> Read more
സ്കൂള്‍ ശാസ്ത്രമേള സമാപിച്ചു
ഒക്ടോബര്‍ 5>>ഉപജില്ലാ മേളക്ക് മുന്നോടിയായി സ്കൂളില്‍ ശാസ്ത്ര സാമൂഹിക പ്രവൃത്തി പരിചയമേള നടന്നു. മേള ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി.ആര്‍.ഉഷാനന്ദിനി ഉദ്ഘാടനം ചെയ്തു. >> Read more
വിദ്യാര്‍ത്ഥികള്‍ക്ക് കോഴികളെ നല്കി
ഒക്ടോബര്‍ 4 >> സ്കൂള്‍ പൗള്ട്രി ക്ലബ്ബിന്റയും മൃഗസംരക്ഷണ വകുപ്പിന്റെയും ഗൃഹാധിഷ്ഠിത കോഴിവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ അന്‍പത് കുട്ടികള്‍ക്ക് അഞ്ച് കോഴികളെ വീതമാണ് നല്കിയത്.>> Read more
മധുനിധി സമാഹരണ പാത്രവിതരണോദ്ഘാടനം
ഒക്ടോബര്‍ 3 >>സ്കൂള്‍ ജെ.ആര്‍.സി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആലംബഹീനരെ സഹായിക്കുന്നതിന് " മധു നിധി " എന്ന പദ്ധതി ആരംഭിച്ചു. മുഴുവന്‍ ജെ.ആര്‍.സി കേഡറ്റുകളുടെയും വീടുകളില്‍ >> Read more
എന്‍.എസ്.എസ് കൊയ്തൂത്സവം നടത്തി
ഒക്ടോബര്‍ 2 >>ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ നെല്ലു കൊയ്ത് സേവനം നടത്തി. ഒറപ്പൊടി പട്ടുവം വയലിലാണ് കൊയ്ത്തുത്സവം നടത്തിയത്. >> Read more
ഹൃദയദിനം ആചരിച്ചു
സപ്തംബര്‍ 29 >>അന്താരാഷ്ട്ര ഹൃദയദിനത്തിന്റെ ഭാഗമായി സയന്‍സ് ക്നബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്റര്‍ പ്രദര്‍ശനവും ഹൃദയ സംരക്ഷണത്തെ കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസും ക്വിസ് മത്സരവും നടന്നു. >> Read more
ക്ലാസ് പി.ടി.എ മീറ്റിങ്ങ്
സപ്തംബര്‍ 27 >>ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തെ തുടര്‍ന്ന് സ്കൂളിലെ മുഴുവന്‍ ക്ലാസ് പി.ടി.എ കളും വിളിച്ച് ചേര്‍ത്ത് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി. >> Read more
ഓണാഘോഷം -മെഗാപൂക്കളമൊരുക്കി
സപ്തംബര്‍ 9 >>ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം ഓണം - ബക്രീദ് അവധിക്കായ് സ്കൂള്‍ അടക്കുന്ന ദിവസത്തില്‍ സ്കൂളില്‍ മെഗാ ഓണപ്പൂക്കളും വിപുലമായ ആഘോഷപരിപാടികളും നടന്നു >> Read more
അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു
സപ്തംബര്‍ 5 >>ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനത്തേടനുബന്ധിച്ച് നടത്തി വരുന്ന അധ്യാപക ദിനാഘോഷം സ്കൂളില്‍ സമുചിതമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വച്ച് പൂര്‍വ്വകാല അധ്യാപക ശ്രേഷ്ഠരെ ആദരിച്ചായിരുന്നു അധ്യാപക ദിനം ആഘോഷിച്ചത്. >> Read more
കരാട്ടെയില്‍ സംസ്ഥാനതലനേട്ടം
സപ്തംബര്‍ 2 >>തൃശൂരില്‍ വെച്ച് നടന്ന കരാട്ടെ മോയിന്‍തായ് സംസഥാന തല കോംപറ്റീഷനില്‍ 41 കിലോ, 37 കിലോ വിഭാഗങ്ങളില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സഥാനം കരസ്ഥമാക്കി. >> Read more
ഉപജില്ലാ ഗെയിംസ്- സ്കൂളിന് മികവ്
ആഗസ്ത് 31 >>മാങ്ങട്ട് പറമ്പ് പോലീസ് ഗ്രൗണ്ടില്‍ വെച്ചു നടന്ന തളിപ്പറമ്പ് ഉപജില്ലാ ഗെയിംസില്‍ ക്രിക്കറ്റ്, ഷട്ടില്‍ ടെന്നീസ് ജൂനിയര്‍,ഷട്ടില്‍ടെന്നീസ് സീനിയര്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളില്‍ സ്കൂള്‍ ജേതാക്കളായി.. >> Read more
ചികിത്സാ സഹായം കൈമാറി
ആഗസ്ത് 28 >>വിദ്യാര്‍ത്ഥികള്‍ സമാഹരിക്കുന്ന സ്കൂള്‍ ആശ്വാസ് നിധിയില്‍ നിന്നും വൃക്കരരോഗം ബാധിച്ച വ്യക്തിയുടെ ചികിത്സാ ചെലവിലേക്ക് സംഭാവന നല്‍കി. >> Read more
നേത്രദാന പക്ഷാചരണം
ആഗസ്ത് 26 >>ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി മയ്യില്‍ സി.എച്ച.സി യുടെ സഹകരണത്തേടെ നേത്രദാന ബോധവല്‍ക്കരണ ക്ലാസ് സ്കൂളില്‍ നടന്നു. പരിപാടി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. >> Read more
ചിങ്ങം 1 കാര്‍ഷിക ദിനം
ആഗസ്ത് 17 >>ചിങ്ങം ഒന്ന് കാര്ഷിക ദിനത്തില്‍ സ്കൂളില്‍ പരിസ്ഥിതി ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. >> Read more
സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു
ആഗസ്ത് 15 >> ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു. രാവിലെ 8.30 ന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ ഹരീന്ദ്രന്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. >> Read more
സ്വാതന്ത്ര്യദിന ക്വിസ് - ഉപജില്ലാ ജേതാക്കള്‍
ആഗസ്ത് 13 >> തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ മയ്യില്‍ ഗവ.ഹൈസ്കൂളില്‍ വെച്ച് നടന്ന സ്വാതന്ത്ര സമര ക്വിസില്‍ നമ്മുടെ സ്കൂള്‍ ജേതാക്കളായി. പത്താം കരത്തില്‍ പഠിക്കുന്ന അസ്ലഹ.കെ, ഒന്‍പതാം തരത്തില്‍ പഠിക്കുന്ന ശ്രാവണ്‍.പി.പി എന്നിവര്‍ ചേര്‍ന്നാണ് ഈ നേട്ടം കൊയ്തത്. >> Read more
സാമൂഹിക ശാസ്ത്ര ക്ലബ്ബ് - സ്വാതന്ത്ര്യദിന ക്വിസ്
ആഗസ്ത് 12 >> സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗം കുട്ടികള്‍ക്കായിരുന്നു മതസരം നടത്തിയത് >> Read more
സാമൂഹിക ശാസ്ത്ര ക്ലബ്ബ് - സ്വാതന്ത്ര്യദിന ക്വിസ്
ആഗസ്ത് 12 >> സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗം കുട്ടികള്‍ക്കായിരുന്നു മതസരം നടത്തിയത് >> Read more
ഹിന്ദി ക്ലബ്ബ് - സ്വാതന്ത്ര്യദിന ക്വിസ്
ആഗസ്ത് 12 >> സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചോദ്യങ്ങള്‍ എല്ലാം ഹിന്ദിഭാഷയിലായിരുന്നു എന്നതു കൂടിയാണ് ക്വിസ് മത്സരത്തിന്റെ സവിശേഷത. >> Read more
റിയോ ഒളിമ്പിക്സ് - പ്രവചനമത്സരം
ആഗസ്ത് 12 >> റിയോ ഒളിമ്പിക്സിനെ സ്കൂളും ആവേശപൂര്‍വ്വം വരവേറ്റു. സ്കൂള്‍ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രവചന മത്സരം സംഘടിപ്പിച്ചു. >> Read more
സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍
ആഗസ്ത് 11 >> സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്റെ ഭാഗമായി എല്ലാ ക്ലാസുകളിലും ക്ലാസ് ലീഡര്‍മാരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ക്ലാസ് ലീഡര്‍മാര്‍ ചേര്‍ന്ന് ഭാരവാഹികളെയും തെരഞ്ഞെടുത്തു. എല്ലാ ക്ലാസ് ലീഡര്‍മാരെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിരുന്നു. >> Read more
ദേശീയ വിര വിമുക്ത ദിനം
ആഗസ്ത് 10>> ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളും വിരവിമുക്ത ഗുളിക കഴിക്കുന്നതിന്റെ ബ്ലോക്കു തല ഉദ്ഘാടനം സ്കൂളില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.വസന്തകുമാരി കുട്ടികള്‍ക്ക് ഗുളിക നല്കി നിര്‍വ്വഹിച്ചു. >> Read more
യു.എസ്.എസ് പരിശീലനം
ആഗസ്ത് 10 >> 2017 ഫെബ്രവരി മാസം നടക്കുന്ന യു.എസ്.എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു വേണ്ടിയുള്ള പരിശീലന ക്ലാസ് സ്കൂളില്‍ ആരംഭിച്ചു. പരിശീലന ക്ലാസിന്റെ ഉദ്ഘാടനം മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ നിര്‍വ്വഹിച്ചു. >> Read more
അക്വാ കള്‍ച്ചര്‍ ക്ലബ്ബ് ഉദ്ഘാടനം
ആഗസ്ത് 10 >> കേരളാ സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സ്കൂളില്‍ അക്വാ കള്‍ച്ചര്‍ ക്ലബ്ബ് രൂപാകരിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ നിര്‍വ്വഹിച്ചു >> Read more
യുദ്ധവിരുദ്ധ പോസ്റ്റര്‍രചന
ആഗസ്ത് 9 >> നാഗസാക്കി ദിനത്തെ അനുസ്മരിച്ച് സാമൂഹിക ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്റരുകള്‍ ഉച്ചക്ക് 12 മണിമുതല്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു. >> Read more
രാമായണ പാരായണം
ആഗസ്ത് 8 >> വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ രാമായണ പ്രഭാഷണവും പാരായണവും രാമായണ ക്വിസും സംഘടിപ്പിച്ചു. പ്രഭാഷണം സംസ്കൃതം അധ്യാപകനായ ഡോ.ബി.ഉണ്ണി നിര്‍വ്വഹിച്ചു. >> Read more
എസ്.കെ.പൊറ്റക്കാട് അനുസ്മരണം
ആഗസ്ത് 6 >> വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ എസ്.കെ.പൊറ്റക്കാട് ചരമ ദിനം സമുചിതമായി ആചരിച്ചു. >> Read more
യുദ്ധവിരുദ്ധ റാലി
ആഗസ്ത് 6 >> സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളില്‍ നിന്നും ആരംഭിച്ച റാലി മയ്യില്‍ ടൗണിലൂടെ പ്രകടനം നടത്തിയ ശേഷം തിരിച്ചു വന്നു. >> Read more
എസ്.ആര്‍.ജി യോഗം ചേര്‍ന്നു
ആഗസ്ത് 4 >> ഹൈസ്കൂള്‍, യു.പി.വിഭാഗം സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്റെ ഒരു യോഗം ഉച്ചക്ക് 1.30 ന് മള്‍ട്ടിമീഡിയ ക്ലാസ് റൂമില്‍ ചേര്‍ന്നു. >> Read more
സി.പി.ടി.എ യോഗങ്ങള്‍ പൂര്‍ത്തിയായി
ആഗസ്ത് 3 >> ഹൈസ്കൂള്‍, യു.പി.വിഭാഗം ക്ലാസ് പി.ടി.എ യോഗങ്ങള്‍ പൂര്‍ത്തിയായി. ജൂലായ് 23 മുതലാണ് സി,പി.ടി.എ യോഗങ്ങള്‍ ആരംഭിച്ചത് >> Read more
വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം ചെയ്തു
ആഗസ്ത് 1 >> 2016-17 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദി
ഉള്‍പ്പെടെയുള്ള ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ ഹാളില്‍ വെച്ച്
നടന്നു. >> Read more
മികച്ച വിദ്യാലയം
ജൂലൈ 30
>> 2016 ജൂലൈ 29 ന് കയരളം എ.യു.പി. സ്കൂളില്‍ വെച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനവും സംഗീത ശില്പശാലയും നടന്നു. >> Read more
ലഹരി
വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്
ജൂലൈ
29
>> സ്കൂള്‍
സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണ
ക്ലാസ് സംഘടിപ്പിച്ചു.
സ്കൂള്‍
ഓഡിറ്റോറിയത്തില്‍ വെച്ച്
നടന്ന പരിപാടി പ്രിന്‍സിപ്പാള്‍
ശ്രീമതി ആര്‍.ഉഷാനന്ദിനി
ഉദ്ഘാടനം ചെയ്തു.
>> Read more
ചാന്ദ്രദിനം ആചരിച്ചു
ജൂലൈ
21
>> സ്കൂള്‍
സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം സമുചിതമായി ആചരിച്ചു. വിവിധ ക്ലാസുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള ചാര്‍ട്ട് പ്രദര്‍ശനം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. >> Read more
ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
ജൂലൈ 13
>> സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം പി.ടി.എ ഹാളില്‍ വെച്ച് നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രചാരകനും കൊയ്യം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി അധ്യാപകനുമായ ശ്രീ.കെ.രവി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. >> Read more
കുടിവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു
ജൂലൈ 10
>> പുനര്‍ജനി സൗഹൃദ ക്ലബ്ബ് സംഭാവന ചെയ്ത വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലുള്ള ശുദ്ധജല കുടിവെള്ള സംഭരണി മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് ശ്രീ. പി,ബാലന്‍ ഉദ്ഘാടനം ചെയ്തു. >> Read more
No comments:
Post a Comment