School news 2021-22



സ്കൂള്‍ വാര്‍ത്തകള്‍ 2020-21

കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങി
2020 സപ്തംബർ 8 >> ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങി. ഇരിക്കൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.>> Read more

പൂർവ്വകാല അധ്യാപകൻ ടെലിവിഷനുകൾ നല്കി
2020 ജൂൺ 14 >> മയ്യിൽ ഗവ.ഹൈസ്ക്കൂളിലെ പൂർവ്വകാല അധ്യാപകൻ ഡോ. എം.പി. അപ്പനു നമ്പ്യാർ ഓൺ ലൈൻ പഠനത്തിനായി നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദ്യാർത്ഥികൾക്ക് TV നല്കി. കണ്ണൂർ സൺറൈസ് ഐ കെയർ ഹോസ്പിറ്റലുമായി>> Read more

പൂർവ്വ വിദ്യാർത്ഥികൾ ടെലിവിഷനുകൾ നല്കി
2020 ജൂൺ 2 >> 2012-14 ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ വക ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് നല്കാനായി പത്ത് എണ്ണം സംഭാവനയായി നല്കി. പ്രിൻസിപ്പാൾ എം.കെ.അനൂപ് കുമാർ, ഹെഡ്മാസ്റ്റർ ടി.കെ.ഹരീന്ദ്രൻ>> Read more

മനം നിറച്ച് മയ്യിൽ
2020 ജൂൺ 1 >> എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികള പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ച സർക്കാർ സ്കൂൾ എന്ന പെരുമയുമായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂൾ.>> Read more


No comments:

Post a Comment