വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
Telivision Donation
പൂർവ്വകാല അധ്യാപകൻ ടെലിവിഷനുകൾ നല്കി
2020
ജൂൺ 14 >> മയ്യിൽ ഗവ.ഹൈസ്ക്കൂളിലെ പൂർവ്വകാല അധ്യാപകൻ ഡോ. എം.പി. അപ്പനു നമ്പ്യാർ ഓൺ
ലൈൻ പഠനത്തിനായി നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് വിദ്യാർത്ഥികൾക്ക് TV
നല്കി. കണ്ണൂർ സൺറൈസ് ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ കുട്ടികൾക്ക് വേണ്ടി പ്രിൻസിപ്പൽ എം.കെ അനൂപ് കുമാർ, ഹെഡ്മാസ്റ്റർ ടി കെ ഹരീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സി സി വിനോദ്കുമാർ എന്നിവർ ചേർന്ന് ടി.വി. ഏറ്റു വാങ്ങി.
No comments:
Post a Comment