സ്കൂള്‍
വാര്‍ത്തകള്‍ 2017 -
18
സ്കൂളിനെ ആദരിച്ചു
2018 മെയ് 19 >> എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനടിസ്ഥാനത്തില്‍ മികവു പുലര്‍ത്തിയ നമ്മുടെ സ്കൂളിനെ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായന >> Read more
യു.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം
2018 മെയ് 16 >> യു.എസ്.എസ് പരീക്ഷയില്‍ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച് സ്കൂള്‍ മികച്ച നേട്ടം കൊയ്തു. >> Read more
പ്ലസ് ടു പരീക്ഷയില്‍ സ്കൂളിന് തിളക്കമാര്‍ന്ന വിജയം
2018 മെയ് 15 >> പ്ലസ് ടു പരീക്ഷയില്‍ സ്കൂളില്‍ പരീക്ഷ എഴതിയ 298 കുട്ടികളില്‍ 289 പേരും വിജയിച്ച് 97 ശതമാനത്തോടെ തിളക്കമാര്‍ന്ന നേട്ടം കൊയ്തു. >> Read more
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സ്കൂളിന് ചരിത്ര വിജയം
2018 മെയ് 2 >> എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറു മേനി വിജയം കൊയ്ത് സംസഥാനത്ത് ഒന്നാം സ്ഥാനം >> Read more
പിരിഞ്ഞു പോകുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി
മാര്‍ച്ച് 31 >> സര്‍വ്വീസില്‍ നിന്ന് വിരമിച്ച അധ്യാപകരായ ശ്രീ.രഘൂത്തമന്‍.പി.പി, ശ്രീ.പി.ദിലീപ്കുമാര്‍ എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ >> Read more
'ചിരസ്മരണ' സ്കൂളിന് സൗണ്ട് സിസ്റ്റങ്ങള്‍ നല്കി
മാര്‍ച്ച് 28 >> 1977 - 78 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ചിരസ്മരണ സ്കൂളിന്റ പി.ടി.എ ഹാളിന് യോജിച്ച രീതിയിലുള്ള സൗണ്ട് >> Read more
കലാ പ്രതിഭകളെ അനുമോദിച്ചു
ഫെബ്രവരി 17 >> സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്ത് മികച്ച സ്ഥാനം കരസ്ഥമാക്കിയ സ്കൂളിലെ കലാപ്രതിഭകളെ പി.ടി.എ അനുമോദിച്ചു >> Read more
സ്കൂള്‍ പദ്ധതി രേഖ - മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു
ഫെബ്രവരി 17 >> സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അടിയന്തിരമായി ചെയ്തു തീര്‍ക്കേണ്ടതും ക്രമേണ ചെയ്തു തീര്‍ക്കേണ്ടതുമായ >> Read more
ആനന്ദ് രാജീവന്‍ സംസ്ഥാന കലോത്സവത്തിലേക്ക്
ഡിസംബര്‍ 12 >> പയ്യന്നൂരില്‍ വെച്ച് നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ആണ്‍കുട്ടികളുടെ ലളിത ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ >> Read more
മുത്തൂറ്റ് അവാര്‍ഡ് ഹരികൃഷ്ണന്
ഡിസംബര്‍ 11 >> മുത്തൂറ്റ് ഫിനാന്‍സിയേഴ്സ് പത്താം ക്ലാസില്‍ മികച്ച വിജയം കൊയ്യുന്ന വിദ്യാര്‍ത്ഥിക്ക് നല്കുന്ന സംസ്ഥാന അവാര്‍ഡിന് സ്കൂളിലെ >> Read more
മികച്ച നേട്ടം കൊയ്തവരെ അനുമോദിച്ചു
നവംബര്‍ 27 >>ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മിന്നുന്ന നേട്ടങ്ങള്‍ കെയ്ത വിദ്യാര്‍ത്ഥികളെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് അനുമോദിച്ചു. >> Read more
ജൈവ വൈവിദ്ധ്യ ഉദ്യാനം തുറന്നു
നവംബര്‍ 27 >> സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോമ്പൗണ്ടിലുള്ള അപൂര്‍വ്വ വൃക്ഷങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജൈവ വൈവിദ്ധ്യ ഉദ്യാനം ഒരുക്കി. >> Read more
ഉപജില്ലാ കലോത്സവം - ഓവറോള്‍ ചാംപ്യന്‍ഷിപ്പ്
നവംബര്‍ 20 >> നവംബര്‍ 15 മുതല്‍ 18 വരെ കമ്പില്‍ മാപ്പിള ഹയര്‍ സെക്കന്ററിയില്‍ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തില്‍ >> Read more
സ്വയം പ്രതിരോധ പരിശീലനം - ജില്ലാതല ഉദ്ഘാടനം
നവംബര്‍ 15 >>കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ആര്‍.എം.എസ്.എ കണ്ണൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള >> Read more
പ്രമേഹ നടത്തം സംഘടിപ്പിച്ചു
നവംബര്‍ 14 >> ആഗോള പ്രമേഹ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. ജീവിത ശൈലീ രോഗങ്ങളെ >> Read more
സ്കൂളില്‍ ക്ലാസ് ലൈബ്രറിക്ക് തുടക്കമായി
നവംബര്‍ 10 >> സ്കൂളിലുള്ള മുഴുവന്‍ ക്ലാസിലേക്കുമുള്ള ക്ലാസ് ലൈബ്രറികളുടെ സജ്ജീകരണവും പുസതക ശേഖരണവും പൂര്‍ത്തിയായി. ലൈബ്രറിയുടെ ഒൗപചാരിക >> Read more
സ്കോളര്‍ഷിപ്പ് കരസ്ഥമാക്കി
നവംബര്‍ 2 >> കണ്ണൂര്‍ എന്‍ട്രന്‍സ് കാമ്പസ് എന്ന സ്ഥാപനം നടത്തിയ അഡ്വാന്‍സ് വിഷന്‍ സ്കോളര്‍ഷിപ്പ് 2017 ന് സ്കൂളില്‍ നിന്നും നാല് പേരെ തെരെഞ്ഞെടുത്തു. >> Read more
സ്കൂള്‍ കലോത്സവം സമാപിച്ചു
ഒക്ടോബര്‍ 27 >> ഒക്ടോബര്‍ 26, 27 തീയ്യതികളിലായി വിവിധ വേദികളിലായി നടന്ന സ്കൂള്‍ കലോത്സവം മേളക്കൊഴുപ്പോടെ സമാപിച്ചു. >> Read more
ഓര്‍മ്മ ശക്തി വര്‍ദ്ധിപപ്പിക്കാന്‍ പരിശീലനം
ഒക്ടോബര്‍ 20 >> പഠനകാര്യങ്ങളില്‍ ഓര്‍മ്മശക്തി വര്‍ദ്ധപ്പിക്കുന്നതിന് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി. >> Read more
നവപ്രഭ പദ്ധതിക്ക് തുടക്കമായി
ഒക്ടോബര്‍ 19 >> ഒന്‍പതാം തരത്തിലെ പഠന പിന്നോക്കാസ്ഥയുള്ള കുട്ടികളെ മുന്‍നിരയിലേക്കെത്തിക്കുന്നതിനുള്ള പരിപാടിയായ >> Read more
മേളകളില്‍ തിളക്കമാര്‍ന്ന വിജയം
ഒക്ടോബര്‍ 13 >> ഒക്ടോബര്‍ 12, 13 തീയ്യതികളിലായി മൊറാഴ ഹൈ സ്കൂളില്‍ വെച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂപഹക ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ >> Read more
കരാട്ടെ പരിശീലനം ആരംഭിച്ചു
ഒക്ടോബര്‍ 11 >> ഹൈ സ്കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്ക് എസ്.എസ്.എ വക നടത്തുന്ന സൗജന്യ കരാട്ടെ പരിശീലനത്തിന് സ്കൂളില്‍ തുടക്കമായി >> Read more
സൈബര്‍ കുറ്റകൃത്യങ്ങള്‍ - ക്ലാസ് നടത്തി
ഒക്ടോബര്‍ 11 >> നാഷണല്‍ സര്‍വ്വീസ് സ്കീം സ്കൂള്‍ യൂണിറ്റിന്റെയും മയ്യില്‍ പോലീസ് സ്റ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ >> Read more
ആദര്‍ശ് ചികിത്സാ നിധിയിലേക്ക് സംഭാവന നല്കി
ഒക്ടോബര്‍ 9 >> സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആദര്‍ശിന്റെ ചികിത്സക്കായി സ്കൂള്‍ ആശ്വാസ് ക്ലബ്ബ് സമാഹരിച്ച തുക ചികിത്സാ കമ്മറ്റിക്ക കൈമാറി. >> Read more
സ്കൂള്‍ വികസന നിധിയിലേക്ക് 67 ബാച്ചിന്റെ സംഭാവന
ഒക്ടോബര്‍ 9 >> 1967 എസ്.എസ്.എല്‍ സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സ്കൂള്‍ വികസന നിധിയിലേക്ക് തുക സംഭാവന നല്കി. >> Read more
മീസില്‍സ് റൂബെല്ല പ്രധിരോധ യജ്ഞം
ഒക്ടോബര്‍ 3 >> ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപമായി നടപ്പാക്കുന്ന മീസല്‍സ് റൂബെല്ല പ്രതിരോധ യജ്ഞത്തിന് സ്കൂളില്‍ തുടക്കമായി >> Read more
ഗാന്ധി ജയന്തി ആചരിച്ചു
ഒക്ടോബര്‍ 2 >> രാഷ്ട്ര പിതാവ് മഹാത്മജിയുടെ നൂറ്റി നാല്പത്തി എട്ടാം ജന്മ ദിനം സ്കൂളില്‍ വിവിധ പരിപാടികള്‍ നടത്തി ആചരിച്ചു >> Read more
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
സപ്തംബര്‍ 20 >> 2017-18 അധ്യന വര്‍ഷത്തെ മുഴുവന്‍ ക്ലാസ് ലീഡര്‍മാര്‍ ഉള്‍പ്പെടുന്ന സ്കൂള്‍ പാര്‍ലമെന്റിനെയും പാര്‍ലമെന്റ് ഭാരവാഹികളുടെയും >> Read more
പുതിയ പി.ടി.എ കമ്മറ്റി നിലവില്‍ വന്നു.
സപ്തംബര്‍ 14 >> പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് 2017-18 അക്കാദമിക വര്‍ഷത്തേക്കുള്ള പുതിയ പി.ടി.എ കമ്മറ്റിയെ തെരെഞ്ഞെടുത്തു. >> Read more
ഹിന്ദി ദിനം ആചരിച്ചു
സപ്തംബര്‍ 14 >> സപ്തംബര്‍ പതിനാല് ഹിന്ദി ദിനമായി സ്കൂളില്‍ ആചരിച്ചു. പ്രമുഖ ഹിന്ദി സാഹിത്യ കാരുടെ ചിത്ര പ്രദര്‍ശനവും >> Read more
ക്ലാസ് പി.ടി.എ കള്‍ വിളിച്ചു ചേര്‍ത്തു
സപ്തംബര്‍ 10 >> പാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ശേഷം മുഴുവന്‍ ക്നാസുകളിലേയും ക്നാസ് പി.ടി.എ കള്‍ വിളിച്ച് ചേര്‍ത്തു. >> Read more
സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു
ആഗസ്ത് 17>> രാജ്യത്തിന്റെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യ ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു, രാവിലെ 9 മണിക്ക് പ്രിന്‍സിപ്പാള്‍ ശ്രീ എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ >> Read more
ദേശീയ വിര വിമുക്ത ദിനം ജില്ലാതലഉദ്ഘാടനം
ആഗസ്ത് 10>> ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. >> Read more
യുദ്ധവിരുദ്ധ റാലി നടത്തി
ആഗസ്ത് 9>> സ്കൂള്‍ സാമൂഹിക ശ്സ്ത്ര ക്ലബ്ബ്, എന്‍.സി.സി, ജെ.ആര്‍.സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. >> Read more
വിജയോത്സവം സംഘടിപ്പിച്ചു
ജൂലൈ 29 >> സ്കൂളില്‍ നിന്നും മികച്ച വിജയം നേയിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന തിനായി വിജയോത്സം സംഘചിപ്പിച്ചു. ബഹു.എം.പി ശ്രീമതി. പി.കെ.ശ്രീമതി >> Read more
ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി
ജൂലൈ 24 >> സ്കൂള്‍ ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ഡയരക്ടര്‍ ശ്രീ.വി.ചന്ദ്രബാബു >> Read more
നേത്ര പരിശോധനാ ക്യാമ്പ് നടത്തി
ജൂണ്‍ 27 >> സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെയും മയ്യില്‍ സി.എച്ച്.സി യുടെയും സംയുക്താഭിമുഖ്യത്തില്‍ പത്താം തരത്തില്‍ പഠിക്കുന്ന വുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും കണ്ണ് പരിശോധന നടത്തി >> Read more
സ്കൗട്ട് ആന്റ് ഗൈഡ്സ് പുസ്തക ശേഖരണം നടത്തി
ജൂണ്‍ 27 >> വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സ്കൂള്‍ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് പുസ്തക ശേഖരണം നടത്തി കാഡറ്റുകള്‍ക്കിടയില്‍ വിതരണം ചെയ്തു. >> Read more
വിദ്യാര്‍ത്ഥികള്‍ യോഗ പരിശീലിച്ചു
ജൂണ്‍ 21 >> അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്തൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ യോഗ അഭ്യസിച്ചു. >> Read more
സ്കൂള്‍ ലൈബ്രറിക്ക് കരുത്ത് പകര്‍ന്ന് വായനാ ദിനാചരണം
ജൂണ്‍ 19 >> വായനാ ദിനത്തേടനുബന്ധിച്ച് ഹയര്‍ സെക്കന്ററി വിഭാഗം ലൈബ്രറിയിലേക്ക് ഒരു കുട്ടി ഒരു പുസ്തകമെങ്കിലും സംഭാവന ചെയ്യുന്ന " പുസ്തക വര്‍ഷം " പരിപാടി സംഘടിപ്പിച്ചു. >> Read more
പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായ പ്രവാഹം
ജൂണ്‍ 13 >>സ്കൂളിന്റെ അഭിവൃദ്ധിക്കു വേണ്ടി വിവിധ ബാച്ചുകളിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വൈവിധ്യമുള്ള സഹായങ്ങള്‍ നല്കി മാതൃകയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. >> Read more
പരിസ്ഥിതി ദിനം ആചരിച്ചു
ജൂണ്‍ 5 >>2017 വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം എന്‍.എസ്.എസ് യൂണിറ്റ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളില്‍ ആചരിച്ചു. >> Read more
പ്രവേശനോത്സവം ഗംഭീരമാക്കി
ജൂണ്‍ 1 >>2017 - 18 അധ്യന വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനത്തിന് ഉത്സവാന്തരീക്ഷത്തില്‍ ആരംഭം കുറിച്ചു. പുതിയ കൂട്ടുകാര്‍ രക്ഷിതാക്കളുമായാണ് സ്കൂളില്‍ എത്തിയത്. >> Read more
No comments:
Post a Comment