School News 2019-20



സ്കൂള്‍ വാര്‍ത്തകള്‍ 2019-20

സ്വാതന്ത്യ ദിനം ആചരിച്ചു
2019 ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനം സ്കൂളില്‍ ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.>> Read more

എസ്.പി.സി ദിനം ആചരിച്ചു
2019 ആഗസ്ത് 2 >> എസ്.പി.സി യുടെ സ്ഥാപക ദിനമായ ആഗസ്ത് 2 എസ്.പി.സി ദിനമായി ആചരിച്ചു. രാവിലെ 9 മണഇക്ക് പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍ എസ്.പി.സി പതാക ഉയര്‍ത്തിയതോടെ ചടങ്ങകള്‍ക്ക് തുടക്കമായി >> Read more

കാര്‍ഗില്‍ യുദ്ധ വിജയ ദിനം ആചരിച്ചു
2019 ജൂലൈ 24 >>സ്കൂളിലെ എന്‍.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. >> Read more

ശാസ്ത്ര ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
2019 ജൂലൈ 16 >> സ്കൂളിലെ ശാസ്ത്ര ക്ലബ്ബുകളഉടെ ഉദ്ഘാടനം അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തിലെ അംഗവും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന ടി. പവിത്രന്‍ നിര്‍വ്വഹിച്ചു.   >> Read more

വിജയോത്സവം സംഘടിപ്പിച്ചു
2019 ജൂലൈ 13 >> കഴിഞ്ഞ അധ്യന വര്‍ഷം സ്കൂളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പിരസി‍ണ്ട് കെ.വി.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.     >> Read more

 ബഷീര്‍ ദിനം ആചരിച്ചു
 2019 ജൂലൈ 5 >> സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി. ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനായ ജയദേവന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം >> Read more

ഭാഷാ ക്ലബ്ബുകള്‍ രൂപീകരിച്ചു
2019 ജൂലായ് 2 >> സ്കൂളിലെ വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും മടപ്പള്ളി കോളേജ് അധ്യാപകനുമായ വി.വീരാന്‍ കുട്ടി നിര്‍വ്വഹിച്ചു.    >> Read more

ലഹരി വിരുദ്ധ ദിനം ആചരിച്ചു
 2019 ജൂണ്‍ 26 >> സ്കൂളിലെ ലഹരിവിരുദ്ധ ദിനം വിവിധ ബോധവല്കരണ പരിപാടികളോടെ നടത്തി. എന്‍.എസ്.എസ്, എസ്.പി.സി യൂണിറ്റുകളുടെ    >> Read more

വായനാ ദിനം ആചരിച്ചു
2019 ജൂണ്‍ 19 >> സ്കൂളില്‍ വായനാ ദിനം സമുചിതമായി ആചരിച്ചു. രാവിലെ വായനാ ദിന സന്ദേശം മുഴുവന്‍ കുട്ടികള്‍ക്കും ഹെഡ്മാസ്റ്റര്‍ നല്കി.   >> Read more

No comments:

Post a Comment