വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
Bhasheer day 2019
ബഷീര്‍ ദിനം ആചരിച്ചു
2019
ജൂലൈ 5 >> സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
ബഷീര്‍ അനുസ്മരണം നടത്തി. ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനായ
ജയദേവന് ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ അനുസ്മരണ ക്വിസ്, കലാ
പരിപാടികള്‍ എന്നിവയും നടന്നു.പ്രന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര് ടി.കെ.ഹരീന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment