SPC Day 2019

എസ്.പി.സി ദിനം ആചരിച്ചു

2019 ആഗസ്ത് 2 >> എസ്.പി.സി യുടെ സ്ഥാപക ദിനമായ ആഗസ്ത് 2 എസ്.പി.സി ദിനമായി ആചരിച്ചു. രാവിലെ 9 മണഇക്ക് പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍ എസ്.പി.സി പതാക ഉയര്‍ത്തിയതോടെ ചടങ്ങകള്‍ക്ക് തുടക്കമായി. ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി സി.സി.വിനോദ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സി.പി.ഒ മാരായ സുനില്‍.കെ.സി സ്വാഗതവും പ്രസീത കെ നന്ദിയും പറഞ്ഞു. ഫ്ലാഗിനെ സല്യൂട്ട ചെയ്ത ശേഷം എസ്.പി.സി കേഡറ്റുകളുടെ പെരേഡും നടന്നു.


No comments:

Post a Comment