വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
Science club inauguration 2019
ശാസ്ത്ര ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
2019
ജൂലൈ 16 >>സ്കൂളിലെ ശാസ്ത്ര ക്ലബ്ബുകളഉടെ ഉദ്ഘാടനം അന്റാര്‍ട്ടിക്ക
പര്യവേഷണ സംഘത്തിലെ അംഗവും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന ടി.
പവിത്രന് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര് ടി.കെ ഹരീന്ദ്രന്‍
അധ്യക്ഷനായിരുന്നു.സ്കൂള്‍ പി.ടി.എ ഹാളില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. അധ്യാപകരായ കെ.സി.പദ്മനാഭന്, കെ.മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment