വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
Langyage club 2019
ഭാഷാ ക്ലബ്ബുകള്‍ രൂപീകരിച്ചു
2019
ജൂലായ് 2 >> സ്കൂളിലെ വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത
കവിയും മടപ്പള്ളി കോളേജ് അധ്യാപകനുമായ വി.വീരാന്‍ കുട്ടി നിര്‍വ്വഹിച്ചു.
പി.ടി.എ ഹാളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര് ടി.കെ.ഹരീന്ദ്രന്‍
അങ്യക്ഷത വഹിച്ചു. മലയാളം അധ്യാപിക കെ.റീന സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി സി.സി.വിനോദ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment