ആധുനീകരിച്ച പുതിയ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
2018 ഒക്ടോബര്‍ 6
>> സ്കൂള്‍ ഓഫീസ്, പ്രിന്‍സിപ്പാള്‍ റൂം, ഹെഡ്മാസ്റ്റര് റൂം എന്നിവ
ഇനിമുതല്‍ പുതിയ ഹയര്‍സെക്കന്ററി ബ്ലോക്കിലായിരിക്കും പ്രവര്‍ത്തിക്കുക. ആധുനൂകരിച്ച പുതിയ മുറികളുടെ ഉദ്ഘാടനം ലളിതമായ ചടങ്ങില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് ശ്രീ.പി.വത്സലന്‍ നിര്‍വ്വഹിച്ചു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment