ബഷീര്‍ അനുസ്മരണം നടത്തി
2018 ജൂലൈ 5 >> സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും കഥാപാത്ര നിരൂപണവും നടത്തി. സ്കൂള്‍ പാര്‍ക്കില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ ശ്രീ. എം.കെ.അനൂുപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനും പ്രഭാ,കനുമായ ശ്രീ.ആര്.ഷിജു കഥാപാത്ര നിരൂപണം നടത്തി. വിദ്യാര്‍ത്ഥികളായ മുഹമ്മദ് റാസി, കെ.ആശ്രിത, കെ.സി.നിവേദ്യ എന്നിവരും സംസീരിച്ചു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment