എസ്.പി.സി പി.ടി.എ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തു
2018 ജൂണ്‍ 25 >> സ്കൂളില്‍ പതതുതായി ആരംഭിച്ച എസ്.പി.സി യൂണിറ്റിലെ കാഡറ്റുകളുടെ രക്ഷിതാക്കളുടെ പ്രഥമ യോഗം ചേര്‍ന്ന് എസ്.പി.സി യുടെ പി.ടി.എ പ്രസിഡണ്ടിനെ തെരെഞ്ഞെടുത്തു. യോഗത്തില്‍ എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ ശ്രീ.ജി.ചന്ദ്രന്‍ എസ്.പി.സി പ്രവര്‍ത്തന രീതിയെ കുറിച്ച് വിശദീകരണം നടത്തി.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷം വഹിച്ചു. എസ്.പി.സി.പി.ടി.എ പ്രസിഡണ്ടായി ശ്രീ.ഒ.വി.സുരേഷിനെ തെരെഞ്ഞെടുത്തു. സര്രാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, അധ്യാപകനും സി.പി.ഒ ( കമ്യൂണിറ്റി പോലീസ് ഓഫീസര്‍) യുമായ ശ്രീ.കെ.സി.സുനില്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment