ലിറ്റില്‍ കൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
2018 ജൂണ്‍ 7 >> സ്കൂളില്‍
പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം
മള്‍ട്ടി മീഡിയ ക്ലാസ് റൂമില്‍ വെച്ച് ഹെഡ്മാസ്റ്റര്
ശ്രീ.ടി.കെ.ഹരീന്ദ്രന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഐ.സി.ടി കോ.ഓര്‍ഡിനേറ്റര്‍ ശ്രീ.കെ.സി.സുനില്‍ അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, ജോ.ഐ.സി.ടി കോ.ഓര്‍ഡിനേറ്റര്‍ ശ്രീ.കെ.പി.രാധാകൃഷ്ണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലിറ്റില്‍ കൈറ്റ് മാസ്റ്റര്‍ ശ്രീ.പി.രാജേഷ് സ്വാഗതവും ലിറ്റില്‍ കൈറ്റ് മിസ്ട്രസ് ശ്രീമതി. കെ.എം.വത്സല നന്ദിയും പറഞ്ഞു.
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
No comments:
Post a Comment