ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
2018 ജൂണ്‍ 26 >> ലോക പുകയില വിരുദ്ധ ദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് ചാര്‍ട്ട് പ്രദര്‍ശനം എന്നിവ നടത്തി. ക്ലബ്ബംഗങ്ങളായ കുട്ടികള്‍ക്ക് സയന്‍സ് അധ്യാപിക ശ്രീമതി സുചിത്ര ലഹരി പദാര്‍ത്ഥങ്ങളുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിവിധ ക്ലാസുകളിലെ കുട്ടികള്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ ചാര്‍ട്ടുകളുടെ പ്രദര്‍ശനം ഓഡിറ്റോറിയത്തില്‍ നടത്തി.

No comments:
Post a Comment