ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരിച്ചു
2018 ഒക്ടോബര്‍ 2 >> ഗാന്ധി ജയന്തി ദിനത്തില്‍ സ്കൂളും പരിസരവും സ്കൂള്‍ എന്‍.സി.സി, ജെ.ആര്‍.സി, എസ്.പി.സി, എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. രാവിലെ ഒന്‍പത് മണി മുതല്‍ തുടങ്ങി ഉച്ച വരെ നീണ്ടു നിന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ ഇരുനൂറിലധികം കേഡറ്റുകളുടെ പങ്കാളിത്തം ഉണ്ടായി. എന്‍.സി.സി ചുമതലയുള്ള അധ്യാപകന്‍ ഡോ.ബി.ഉണ്ണി, ജെ.ആര്‍.സി ചുമതലയുള്ള അധ്യാപകന്‍ ശ്രീ. , എന്‍.എസ്.എസ് ചുമതലയുള്ള അധ്യാപകരായ ശ്രീ.കെ.മനോജ്, ശ്രീ.വിനീഷ്, എസ്.പി.സി ചുമതലയുള്ള അധ്യാപകന്‍ ശ്രീ.കെ.സി.സുനില്‍ എന്നിവര്‍ നേതൃത്വം നല്കി. മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ബാലന്‍ കേഡറ്റുകളെ അനുമോദിച്ചു.

No comments:
Post a Comment