എസ്.പി.സി കാഡറ്റുകള്‍ക്ക് തായ്ക്കോണ്ടാ പരിശീലനം
2018 ഒക്ടോബര്‍ 9 >> സ്കൂള്‍ എസ്.പി.സി യൂണിറ്റിലെ മുഴുവന്‍ കേഡറ്റുകള്‍ക്കും തായ്ക്കോണ്ടാ പരിശീലനം ലഭിക്കും. പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മയ്യില്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ശ്രീ.എന്‍.പി.രാഘവന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ടസ് ശ്രീമതി.എം.സി.ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ.സി.സി.വിനോദ് കുമാര്‍, എസ്.പി.സി പി.ടി.എ പ്രസിഡണ്ട് ശ്രീ.ഒ.വി.സുരേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തായ്ക്കോണ്ടാ ഇന്‍സ്ട്രക്ടര്‍ ശ്രീ.രാജേഷ് കൊവ്വമ്മല്‍ പരിശീലന പരിപാടിയെ കുറിച്ച് വിശദീകരിച്ചു. എസ്.പി.സി സി.പി.ഒ മാരായ ശ്രീ. സുനില്‍.കെ.സി സ്വാഗതവും ശ്രീമതി. പ്രസീത.പി.വി നന്ദിയും പറഞ്ഞു.

No comments:
Post a Comment