യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
2018 ആഗസ്ത് 6 >> ഹിരോഷിമ, നാഗസാക്കി ദിനത്തിന്റെ സ്മരണ പുതുക്കി സ്കൂളില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സ്കൂളില്‍ നിന്നും തുടങ്ങിയ റാലി മയ്യില്‍ ടൗണിലൂടെ സഞ്ചരിച്ച് സ്കൂളില്‍ തന്നെ തിരിച്ചെത്തി. എന്‍.സി.സി, ജെ.ആര്‍.സി, എസ്.പി.സി, എന്‍.എസ്.എസ് കേഡറ്റുകളും, സാമൂഹിക ശാസ്ത്ര ക്ലബ്ബ് അംഗങ്ങളും റാലിയില്‍ അണിനിരന്നു. യുദ്ധവിരുദ്ധ പ്ലേക്കാര്ഡുകള്‍ പ്രദര്‍ശിപ്പിച്ചും, മുദ്രാവാക്യങ്ങള്‍ മുഴക്കിയും യുദ്ധത്തിനെതിരെയും സമാധാനത്തിനു വേണ്ടിയും വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു.

No comments:
Post a Comment