ശാസ്ത്ര ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
2018 ജൂലൈ 5>> സ്കൂളിലെ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനം ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.എം.പി.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ പി.ടി.എ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം.കെ.അനൂപ് കുമാര്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകന്‍ കെ.പരിദാസ്, സയന്‍സ് ക്ലബ്ബ് ചുമതലയുള്ള ശ്രീമതി സിന്ദു ചുന്ദരന്‍, പ്രൈമറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ശ്രീ.കെ.സി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment