യോഗ ദിനം ആചരിച്ചു
2018 ജൂണ്‍ 21 >> അന്താരാഷ്ട്ര യോഗദിനത്തിന്റെ യോഗ ദിനത്തിന്റെ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് യോഗ പരിശീലനം നടന്നു. സ്കൂളിലെ തെരെഞ്ഞെടുത്ത കുട്ടികള്‍ക്കാണ് പരിശീലനം നല്കിയത്. മയ്യില്‍ ചേതന യോഗ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. യോഗയുടെ പ്രസക്തിയെ കുറിച്ച് പി.ടി.എ പ്രസിഡണ്ടും ചേതന യോഗപ്രവര്‍ത്തകനും ആയ ശ്രീ.പി.വത്സലന്‍ സംസാരിച്ചു. പരിശീലനത്തിന് ശ്രീ.കെ.സുധീഷ് നേതൃത്വം നല്കി.എസ്.പി.സി ചുമുതലയുള്ള ശ്രീ.കെ.സി.സുനില്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment