വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
ഭാഷാ ക്ലബ്ബുകള്‍ രൂപീകരിച്ചു
2019 ജൂലായ് 2 >> സ്കൂളിലെ വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത കവിയും മടപ്പള്ളി കോളേജ് അധ്യാപകനുമായ വി.വീരാന്‍ കുട്ടി നിര്‍വ്വഹിച്ചു. പി.ടി.എ ഹാളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര് ടി.കെ.ഹരീന്ദ്രന്‍ അങ്യക്ഷത വഹിച്ചു. >> കൂടുതല്‍ വായിക്കുക
No comments:
Post a Comment