ബഷീര്‍ ദിനം ആചരിച്ചു

2019 ജൂലൈ 5 >> സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണം നടത്തി. ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനായ ജയദേവന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീര്‍ അനുസ്മരണ ക്വിസ്, കലാ പരിപാടികള്‍ എന്നിവയും നടന്നു  >> കൂടുതല്‍ വായിക്കുക

No comments:

Post a Comment