വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
വിജയോത്സവം സംഘടിപ്പിച്ചു
2019
ജൂലൈ 13 >> കഴിഞ്ഞ അധ്യന വര്‍ഷം സ്കൂളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് വിജയോത്സവം സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിണ്ട് കെ.വി.സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മയ്യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന് അധ്യക്ഷനായിരുന്നു. >> കൂടുതല്‍ വായിക്കുക
No comments:
Post a Comment