വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
ശാസ്ത്ര ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു
2019
ജൂലൈ 16 >>സ്കൂളിലെ ശാസ്ത്ര ക്ലബ്ബുകളഉടെ ഉദ്ഘാടനം അന്റാര്‍ട്ടിക്ക പര്യവേഷണ സംഘത്തിലെ അംഗവും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന ടി. പവിത്രന് നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര് ടി.കെ ഹരീന്ദ്രന്‍ അധ്യക്ഷനായിരുന്നു. >> കൂടുതല്‍ വായിക്കുക
No comments:
Post a Comment