ലഹരി വിരുദ്ധ ദിനം ആചരിച്ചു
2019 ജൂണ്‍ 26 >> സ്കൂളിലെ ലഹരിവിരുദ്ധ ദിനം വിവിധ ബോധവല്കരണ പരിപാടികളോടെ നടത്തി. എന്‍.എസ്.എസ്, എസ്.പി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ മയ്യില്‍ ടൗണില്‍ ബോധവല്ക്കരണ റാലി, ബോധവല്‍ക്കരണ ക്ലാസ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം, മയ്യില്‍ ടൗണിലെ കടകളില്‍ കയറി ലഹരി വിരദ്ധ ഉത്പന്നങ്ങള്‍ വില്കാതിരിക്കാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഇവ നടത്തി. >> കൂടുതല്‍ വായിക്കുക
No comments:
Post a Comment