2022 സപ്തംബർ 29 >> സപ്തംബർ 28, 29 തീയ്യതികളിലായി സ്കൂളിലെ വിവിധ വേദികളിലായി നടന്ന കലോത്സവപ്പിന് പരിസമാപ്തിയായി. വിജയികൾക്കുള്ള സമ്മാന ദാനം പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ, പെഡ്മാസ്റ്റർ ശ്രീ എം സുനിൽ കുമാർ, ഡപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം സി ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ സി സി വിനോദ് കുമാർ എന്നിവർ ചേർന്ന് നൽകി. >> Read more
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
സ്കൂൾ കലോത്സവത്തിന് തുടക്കമായി
2022 സപ്തംബർ 28 >> 2022
വർഷത്തെ സ്കൂൾ കലോത്സവത്തിന് തുടക്കമായി. സ്കൂൾ ഓഡിറ്റോറിയത്തിൽ
പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്
ശ്രീ പി പി സുരേഷ്ബാബു അധ്യക്ഷം വഹിച്ചു. >> Read more
സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു
2022 ആഗസ്ത് 15 >> രാജ്യത്തിന്റെ
എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ
9 മണിക്ക് പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ പതാക ഉയർത്തി.
ഹെഡ്മാസ്റ്റർ ശ്രീ എം സുനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം സി
ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ സി സി വിനോദ് കുമാർ എന്നിവർ അനുഗമിച്ചു. >> Read more
Subscribe to:
Posts (Atom)