സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു

2022 ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ എം സുനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എം സി ഷീല, സ്റ്റാഫ് സെക്രട്ടറി ശ്രീ സി സി വിനോദ് കുമാർ എന്നിവർ അനുഗമിച്ചു. >>  Read more


 

 

No comments:

Post a Comment