സ്കൂൾ തുറന്നു.. കരുതലോടെ..

2021 നവംബർ 1 >> കോവിഡു കാരണം ഒന്നരവർഷത്തിലോറെയായി അടച്ചിട്ട കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നുമുതൽ വീണ്ടും അധ്യയനം ആരംഭിച്ചു. രാവിലെ മുതൽ കുട്ടികൾ മാസ്കും ധരിച്ചാണ് എത്തിയത്.  >> Read more


 

No comments:

Post a Comment