കെ സി ഗോവിന്ദൻ മാസ്റ്ററെ അനുസ്മരിച്ചു

2021 ജനുവരി 4 >> ദീർഘകാലം മയ്യിൽ ഗവ.ഹയർസെക്കന്ററി സ്കൂൾ അധ്യാപകനും സ്കൂളിന് ആധുനീക മുഖം നല്കുന്നതിന് പ്രയത്നിക്കുകയും ചെയ്ത മുൻ അധ്യാപകനായ കെ സി ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.  >> Read more

 

No comments:

Post a Comment