KC Anusmaranam

 

  കെ സി ഗോവിന്ദൻ മാസ്റ്ററെ അനുസ്മരിച്ചു

2021 ജനുവരി 4 >> ദീർഘകാലം മയ്യിൽ ഗവ.ഹയർസെക്കന്ററി സ്കൂൾ അധ്യാപകനും സ്കൂളിന് ആധുനീക മുഖം നല്കുന്നതിന് പ്രയത്നിക്കുകയും ചെയ്ത മുൻ അധ്യാപകനായ കെ സി ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചനം രേഖപ്പെടുത്തി. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വികസനത്തിന് കെ സി ഗോവിന്ദൻ മാസ്റ്റർ നല്കിയ സംഭാവന അമൂല്യമാണെന്ന് യോഗം വിലയിരുത്തി. സ്റ്റാഫ് സെക്രട്ടറി സി സി വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പ്രിൽസിപ്പാൾ എം കെ അനൂപ് കുമാർ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ടി കെ ഹരീന്ദ്രൻ, ഡെപ്യൂട്ടി ഹെഡ്മിസ്ടസ് എം സി ഷീല, അധ്യാപകരായ കെ സി പദ്മനാഭൻ, ടി രാജേഷ് കെ പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 





 



No comments:

Post a Comment