കലോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

2019 നവംബ‍ർ 4 >>മയ്യിൽ ജി.എച്ച് എസ്.എസിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ബാലൻ പങ്കെടുത്ത അവലോകന യോഗവും നടന്നു.>> കൂടുതല്‍ വായിക്കുക

No comments:

Post a Comment