പി.ടി.എ ജനറൽബോഡിയോഗം നടന്നു.

2019 ആഗസ്ത് 24 >> സ്കൂളിലെ പി.ടി.എ കമ്മറ്റിയുടെ 2018-19 വർഷത്തെ വാർഷിക ജനറൽ ബോഡിയോഗം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്തംഗം കെ.നാണു ഉദ്ഘാടനം ചെയ്തു. >> കൂടുതല്‍ വായിക്കുക

No comments:

Post a Comment