വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
Kalolsavam Preparation
കലോത്സവം ഒരുക്കങ്ങൾ പൂർത്തിയായി
2019 നവംബർ 4 >>മയ്യിൽ ജി.എച്ച് എസ്.എസിൽ നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി ബാലൻ പങ്കെടുത്ത അവലോകന യോഗവും നടന്നു. സ്കൂളും പരിസരവും പൂർണ്ണമായി ശുചീകരിക്കുകയും ഹരിതവൽക്കരിക്കുകയും ചെയ്തു. സ്കൂളിലെ എസ് പി സി, എൻ സി സി, ജെ ആർ സി, എൻ എസ് എസ് എന്നീ സന്നദ്ധ സംഘടനകൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
No comments:
Post a Comment