കെട്ടിട നിർമ്മാണ പ്രവൃത്തി തുടങ്ങി

2020 സപ്തംബർ 8 >> ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർസെക്കന്ററി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി തുടങ്ങി. ഇരിക്കൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി ഉദ്ഘാടനം ചെയ്തു.  >> Read more

 

No comments:

Post a Comment