പൂർവ്വ വിദ്യാർത്ഥികൾ ടെലിവിഷനുകൾ നല്കി

2020 ജൂൺ 2 >> 2012-14 ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ വക ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് നല്കാനായി പത്ത് എണ്ണം സംഭാവനയായി നല്കി. പ്രിൻസിപ്പാൾ എം.കെ.അനൂപ് കുമാർ, ഹെഡ്മാസ്റ്റർ ടി.കെ.ഹരീന്ദ്രൻ >> Read more

No comments:

Post a Comment