Old students Donatin

പൂർവ്വ വിദ്യാർത്ഥികൾ ടെലിവിഷനുകൾ നല്കി

2020 ജൂൺ 2 >> 2012-14 ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ വക ടെലിവിഷൻ ഇല്ലാത്ത കുട്ടികൾക്ക് നല്കാനായി പത്ത് എണ്ണം സംഭാവനയായി നല്കി. പ്രിൻസിപ്പാൾ എം.കെ.അനൂപ് കുമാർ, ഹെഡ്മാസ്റ്റർ ടി.കെ.ഹരീന്ദ്രൻ എന്നിവ‍ർ പൂർവ്വ വിദ്യാർത്ഥികളായ അതുൽ, ശരത്ത്, വിഷ്ണു, അശ്വതി, മേഘ, കിരൺ, ജിഷ്ണു എന്നിവരിൽ നിന്നും ഏറ്റു വാങ്ങി. സ്കൂളിന് ലഭിച്ച ടെലിവിഷനുകൾ ഉടൻ തന്നെ ടെലിവിഷനുകളില്ലാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി.

No comments:

Post a Comment