വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |
ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു
2020 ഫെബ്രവരി 5 >> സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്ബ്, ശാസ്ത്ര ക്ലബ്ബ്, എസ് പി സി വിംഗ്, എൻ എസ് എസ് വിംഗ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ കമ്മറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പി.ടി.എ ഹാളിൽ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. പ്രഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്തു. >> കൂടുതൽ വായിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment