വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
കലോത്സവത്തിന് വർണ്ണാഭമായ ഉദ്ഘാടനം
2019 നവംബർ 6 >> തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വണ്ണാഭമായ ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൂടുതൽ വായിക്കുക
No comments:
Post a Comment