കലോത്സവത്തിന് വ‍ർണ്ണാഭമായ ഉദ്ഘാടനം

2019 നവംബർ 6 >> തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവത്തിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വ‍ണ്ണാഭമായ ഉദ്ഘാടനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബ്ലോക്ക പഞ്ചായത്ത് പ്രസിഡണ്ട് ചി വസന്തകുമാരി അധ്യക്ഷം വഹിച്ചു.കലോത്സവത്തിന് ഇന്നലെ തുടക്കം കുറിച്ചെങ്കിലും ഇന്നാണ് ഔപചാരിക ഉദ്ഘാടനം നടന്നത്.

No comments:

Post a Comment