സ്വാതന്ത്ര്യ ദിനം ആചരിച്ചു

2019 ആഗസ്ത് 15 >> രാജ്യത്തിന്റെ എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനം സ്കൂളില്‍ ആചരിച്ചു. പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ ടി.കെ.ഹരീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. >> കൂടുതല്‍ വായിക്കുക

No comments:

Post a Comment