ബോധവല്‍ക്കരണ ക്ലാസ്
മയ്യില്‍ IMNSGHSS ലെ പത്താം തരത്തിലെ മുഴുവന്‍ കുട്ടികല്‍ക്കും 
 "പരീക്ഷയെ അഭിമുഖീകരിക്കുമ്പോള്‍"
 എന്ന വിഷയത്തില്‍ ഓറിയന്റേഷന്‍ കൗണ്‍സലിംഗ് നടത്തി.കൊളവല്ലൂര്‍ HSS റിട്ട. പ്രിന്‍സിപ്പാള്‍ ശ്രീ.ശശിധരന്‍ മാസ്റ്റര്‍ 
ക്ലാസ് കൈകാര്യം ചെയ്തു.
 ശ്രീ.വി.വി.ദേവദാസന്‍ മാസ്റ്റര്‍ ,
 ശ്രീ. സി.സി.വിനോദ് മാസ്റ്റര്‍,
 ശ്രീ.ടി.കെ.ഹരീന്ദ്രന്‍ മാസ്റ്റര്‍ 
എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment