ഭിന്ന ശേഷി ദിനാചരണം


ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി കൊളാഷ് മത്സരം സംഘടിപ്പിച്ചു..ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റര്‍ വി.വി.ദേവദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
UP,HS,HSS  
വിഭാഗങ്ങളിലായി 
പോസ്റ്റര്‍ രചന,
ഉപന്യാസ രചന,
 എന്നീ മത്സരങ്ങളും
 സംഘടിപ്പിച്ചു.



No comments:

Post a Comment