റിപ്പബ്ലിക്ക് ദിനം സമുചിതമായി ആചരിച്ചു

2020 ജനുവരി 26 >> രാജ്യത്തിന്റെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം സ്കൂളിൽ സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് പ്രിൻസിപ്പാൾ ശ്രീ എം കെ അനൂപ് കുമാർ ദേശീയ പതാക ഉയർത്തി ചടങ്ങുകളക്ക് തുടക്കം കുറിച്ചു. >> കൂടുതൽ വായിക്കുക

No comments:

Post a Comment