എസ്.പി.സി ദിനം ആചരിച്ചു

2019 ആഗസ്ത് 2 >> എസ്.പി.സി യുടെ സ്ഥാപക ദിനമായ ആഗസ്ത് 2 എസ്.പി.സി ദിനമായി ആചരിച്ചു. രാവിലെ 9 മണഇക്ക് പ്രിന്‍സിപ്പാള്‍ എം.കെ.അനൂപ് കുമാര്‍ എസ്.പി.സി പതാക ഉയര്‍ത്തിയതോടെ ചടങ്ങകള്‍ക്ക് തുടക്കമായി. >> കൂടുതല്‍ വായിക്കുക

No comments:

Post a Comment