വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
ശ്രീമതി പി.കെ.ശ്രീമതി ടീച്ചര്‍ എം.പി യുടെ കുടുംബം മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പ് ,സ്കൂള്‍ കമ്പ്യൂട്ടര്‍ ലാബിലേക്ക് 10 കമ്പ്യൂട്ടര്‍ വാങ്ങാനുള്ള തുക എന്നിവ ശ്രീമതി.പി.കെ.മീനാക്ഷിയമ്മയില്‍ നിന്നും പ്രിന്‍സിപ്പാള്‍ ഏറ്റുവാങ്ങി.
No comments:
Post a Comment