വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
മുകുളം പദ്ധതി ഊര്‍ജ്ജിത പരിശീലനം 2015
2015 മാര്‍ച്ചില്‍
നടക്കുന്ന SSLC പരീക്ഷയില്‍
100% വിജയവും 100
മുഴുവന്‍ A+ ഉം
ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ
പഞ്ചായത്ത് നടപ്പിലാക്കുന്ന
മുകുളം പദ്ധതിയുടെ ഭാഗമായി
ഊര്‍ജ്ജിത പരിശീലനം 2015
പി.ടി.എ.പ്രസിഡണ്ട്
പി.കെ.വിജയന്റെ
അദ്ധ്യക്ഷതയില്‍
ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡണ്ട് പി.പി.രമേശന്
നിവ്വഹിച്ചു.
No comments:
Post a Comment