വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES
വിളംബര ജാഥ
2014 നവംബര്‍ 19 മുതല്‍ 22 മയ്യില്‍ IMNSGHSS ല്‍ വെച്ച് നടക്കുന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂള്‍ കലോല്‍സവത്തിന്റെ വരവറിയിച്ചു കൊണ്ട് 18/11/2014 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് മയ്യില്‍ ടൗണില്‍ നടന്ന വിളംബര ഘോഷയാത്ര
No comments:
Post a Comment