Dalamarmmaram

ദലമർമ്മരത്തിന്റെ ഉദാത്ത സംഭാവന

2020 ഫെബ്രവരി 13 >> 1988-89 SSLC ബാച്ച് ദല മർമ്മരത്തിന്റെ വക സ്കൂളിന് ഉദാത്തമായ സംഭാവന ലഭിച്ചു. ഒരു ക്ലാസ് മുറിക്കാവശ്യമായ ഫർണ്ണിച്ചറുകളാണ് ദലമർമ്മരം നല്കിയത്. 10 സെറ്റ് ബെഞ്ച്, ഡസ്ക്, ഒരുമേശ, കസേര തുടങ്ങി 40000 രൂപ വിലവരുന്ന ഫർണ്ണിച്ചറുകളാണ് ദലമർമ്മരം നല്കിയത്. ദലമർമ്മരം ചെയർമാൻ വി രാജേഷ്, ഭാര വാഹികളായ അഡ്വ. കെ മഹേഷ്, എം.സുമേഷ് എന്നിവരും ദലമർമ്മരത്തിലെ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പ്രിൻസിപ്പാൾ എം കെ അനൂപ് കുമാർ, വൈസ് പ്രിൻസിപ്പാൾ ടി കെ ഹരീന്ദ്രൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എം സി ഷീല എന്നിവർക്ക് കൈമാറി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് നടന്നത്

No comments:

Post a Comment