School games

ഉപജില്ലാ ഗെയിംസ്- സ്കൂളിന് മികവ്
ആഗസ്ത് 31 >>മാങ്ങട്ട് പറമ്പ് പോലീസ് ഗ്രൗണ്ടില്‍ വെച്ചു നടന്ന തളിപ്പറമ്പ് ഉപജില്ലാ ഗെയിംസില്‍ ക്രിക്കറ്റ്, ഷട്ടില്‍ ടെന്നീസ് ജൂനിയര്‍,ഷട്ടില്‍ടെന്നീസ് സീനിയര്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളില്‍ സ്കൂള്‍ ജേതാക്കളായി. ക്രിക്കറ്റില്‍ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളും, ഷട്ടില്‍ ടെന്നീസില്‍ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളും, സീനിയര്‍ വിഭാഗം പെണ്‍കുട്ടികളും, ഫുട്ബോളില്‍ ജൂനിയര്‍ വിഭാഗം ആണ്‍ കുട്ടികളുമാണ് നേട്ടങ്ങള്‍ കൊയ്തത്.

No comments:

Post a Comment