PLUS TWO RESULT 2016-17
പ്ലസ് ടു പരീക്ഷ എഴുതിയ 298 കുട്ടികളില്‍ 286 പേരും ഉപരി പഠന സാധ്യത നേടി ( 95.97 ശതമാനം ).
വിഷയം തിരിച്ച് ചുവടെ പറയും പ്രകാരം
സയന്‍സ് - 120 ല്‍ 116 ( 96.7 ശതമാനം )
ഹ്യുമാനിറ്റീസ് - 58 ല്‍ 54 ( 93.1 ശതമാനം )
കോമേഴ്സ് - 120 ല്‍ 116 ( 96.7 ശതമാനം )
എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ - 17
No comments:
Post a Comment